Thursday, June 18, 2009

മദീനയില്‍ ഒരു ദിവസം..


അനുഭവങ്ങള്‍ : മക്ക ഇവിടെ ക്ലിക്ക് ചെയ്യുക

14 comments:

പ്രചാരകന്‍ said...

തിരുനബി സ്നേഹം ഹൃദയത്തിൽ ആവാഹിച്ച് നന്മയിൽ ചരിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

പ്രചാരകന്‍ said...

ഓ.ടോ:


വഴികാട്ടിയുടെ വിളക്ക് നോക്കുമല്ലോ. place ur comment too


കൂടാതെ ഇസ്ലാമിക് ബുള്ളറ്റിനും thanks

ഗ്രാമീണം Grameenam(photoblog) said...

ഫൈസല്‍ ബ്ലൊഗ് വളരെ നന്നായിരിക്കുന്നു..എഴുത്തുകള്‍ തുടരുക..
ആല്ലാഹു അനുഗ്രഹിച്ചെങ്കില്‍ അടുത്ത ദിവസങ്ങളില്‍ അവിടങ്ങളില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നു..
പാര്‍ത്ഥിക്കുമല്ലോ..

ഷൈജു said...

'മദീനയില്‍ ഒരു ദിവസം' വായിക്കുബോള്‍ ഞാനും നിങളുടെ ഒപ്പം ഉള്ളത് പോലെ തോന്നി..എനിക്കും ഒരു ദിവസം അവിടം കാണുവാന്‍ പടച്ചവന്‍ അനുഗ്രഹം തരണമേ എന്ന പ്രാര്‍ത്ഥനയോട് കൂടി..ഒപ്പം
എന്റെ കൂട്ടുകാരന് എല്ലാ വിധ ആശംസകളും നേരുന്നു..

..naj said...

Good effort Faizal.
Keep posting.

Read
കമല സുരയ്യ

..naj said...

Faisal,
ജബ്ബാര്‍ മാഷ്ക്ക് കൊടുക്കുന്ന കമന്റ്സ് വായിച്ചു. ഗുഡ്
പിന്നെ മാഷിപ്പോള്‍ എല്ലാ കമന്റ്സും പബ്ലിഷ് ചെയ്യുന്നില്ല. ബുദ്ധി പൂര്‍വ്വം കൂടുതലും ഒഴിവാക്കുകയാണ്. ഞാന്‍ കൊടുത്ത മറുപടി ഒന്നും പബ്ലിഷ് ചെയ്യുന്നില്ല. മാഷ് മാഷ്ടെ കമണ്റ്റ്‌ മാത്രം ന്യായീകരിക്കാന്‍ കൊടുക്കുന്നു. കാടടച്ചു വെടി വെക്കുന്നു.
മുമ്പ് ഞാന്‍ കുറെ മറുപടി കൊടുത്തതാണ്. കുര്‍ ആനില്‍ ഇത്തരക്കാരെ കുറിച്ച് വ്യക്തമായി പറയുന്നു. അവര്‍ അന്ധരാണ്, (ദൃഷ്ടാന്തങ്ങള്‍ കാണുകയില്ല), അവരുടെ ഹൃദയങ്ങള്‍ അവരുടെ അഹങ്കാരത്താല്‍ സീല്‍ ചെയ്യപെട്ടിരിക്കുന്നു ! അവര്‍ മരിച്ചവരെ പോലെയാണ്. !
ഇഗ്നോര്‍ ചെയ്യുകയാണ് നല്ലതെന്ന് തോന്നുന്നു, "ആ ക്രാപ്പ് ബ്ലോഗ്‌ മാര്‍ക്കറ്റ്‌ ചെയ്യേണ്ടതുണ്ടോ ?"

Shihab Mogral said...

Faisal,
Good Experience of Reading
It reminds me a lot..

ചിന്തകന്‍ said...

നല്ല ശ്രമം ,നല്ല എഴുത്ത്, തുടരുക...

അബ്ദുല്‍ അസീസ് വേങ്ങര said...

മദീനയിലെ ചില ഫോട്ടോകള്‍-http://ml.wikipedia.org/wiki/%E0%B4%AE%E0%B4%A6%E0%B5%80%E0%B4%A8

മുന്‍ കഴിഞ്ഞ സമുദായം നശീക്കാന്‍ കാരണം അവരവരുടെ പ്രവാചകന്മാരെ അല്ലാഹുവിനു സമന്മാരാക്കി

അഫ്‌സൽ.എം .എൻ said...

ശ്രീ ഫൈസൽ,
നല്ല പോസ്റ്റ്‌ ,ഒരുപാടിഷ്ടായി എനിക്ക്‌.

safeer said...

asalamu alayikkum sahodara iniyum charithrangal ezhuthuka allahu anugrahikkatte

safeer said...
This comment has been removed by the author.
thasni said...

well done.plz pray for us to get the lucky chance to go to such places

sainualuva said...

സുകുമാരന്‍ മാഷ്ടെ ബ്ലോഗില്‍ നിന്നാണ് ഞാന്‍ താങ്കളുടെ ബ്ലൊഗിലെക്കെതുന്നത് ....എന്തായാലും വന്നത് നന്നായി.. വായിക്കാന്‍ ഒരു പാടുണ്ടല്ലോ...വായിച്ചു കൊണ്ടിരിക്കുന്നു ....നല്ല ശ്രമം തുടരട്ടെ ...ആശംസകള്‍ ...