Monday, June 1, 2009

അനുഭവങ്ങള്‍ : മക്ക

മദീനയില്‍ ഒരു ദിവസം.. ഇവിടെ ക്ലിക്ക് ചെയ്യുക

5 comments:

CKLatheef said...

പറയുന്ന ആള്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ മനസ്സിലാകാത്തിവിധം നാല് വരി തിരിച്ചു പറഞ്ഞ് കുട്ടിക്കവിത എന്നൊരു തലക്കെട്ടും കൊടുത്തിരുന്നെങ്കില്‍ ഉഗ്രനായി ഇനിയും എഴുതണമെന്ന് പറയാന്‍ എത്രയോ ആളുണ്ടാകുമായിരുന്നു.

കമ്പർ said...

സൗദി അറേബ്യയിലെ പ്രവാസികൾക്ക്‌ കിട്ടുന്ന ഒരു അനുഗ്രഹം തന്നെയാണു മക്കയും മദീനയും..,പക്ഷേ പല പ്രവാസികളും അത്‌ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു..,മക്കയിൽ വെച്ച്‌ നിർവ്വഹിക്കപ്പെടുന്ന ഓരോ നമസ്കാരത്തിനും എഴുപതിനായിരം ഇരട്ടി പ്രതിഫലമുണ്ടെന്ന് പ്രഖ്യാപിച്ച പ്രവാചകന്റെ വചനങ്ങൾ അറിയാമായിരുന്നിട്ടും വെള്ളിയാഴ്ച ഖുതുബകളിൽ ആവർത്തിച്ച്‌ പറഞ്ഞിട്ടും ഫർളു നമസ്കാര സമയത്ത്‌ ജോലിയിൽ ഇളവു ചെയ്ത്‌ കൊടുത്തിട്ടും നിസ്കരിക്കാതെ റൂമിൽ പോയി ഇരിക്കുന്നവരെ ഇവിടെ എത്രയോ കാണാം..
അള്ളാഹുവേ.. അവർക്ക്‌ നീ നല്ല ബുദ്ധി തോന്നിപ്പിക്കണേ..

shaji said...

വളരെ ഹൃദയ സ്പര്ശിയായിരിക്കുന്നു ഈ അനുഭവങ്ങള്‍ ... നന്ദി ! കീപ്‌ ഇറ്റ്‌ അപ്പ്‌ !

CKLatheef said...

2009 ജൂണിനിട്ട മനോഹരമായ ഒരു പോസ്റ്റില്‍ പത്ത് മാസത്തിനിടയില്‍ ആരും കമന്റിടാത്തതിന്റെ നിരാശയിലാണ് ഞാനെന്റെ ആദ്യത്തെ കമന്റ് നല്‍കിയത്. ലോകത്ത് സംഭവിക്കുന്നതെല്ലാം തന്റെ ഇത്തിരിയുക്തിയിലൊതുങ്ങുന്നില്ലെങ്കില്‍ അതിനെ ഏത് വിധേനയും ചെറുത്ത് അല്‍പം പുളിച്ച തെറി പറഞ്ഞില്ലെങ്കില്‍ സമാധാനം നഷ്ടപ്പെടുന്ന ബൂലോഗത്താണ്. തീര്‍ത്തും ആത്മീയമായ അനുഭവവിരണം. അതുവായിച്ച് ഒരു നല്ല പിന്തുണ നല്‍കുന്നത് തീര്‍ചയ്യായും ഒരു സല്‍കര്‍മമാണ്. എതായാലും രണ്ടുപേരെ പിന്നീട് രണ്ട് പേരെങ്കിലും ഇവിടെയെത്തിയല്ലോ. ഫൈസല്‍ തുടരുക. അല്ലാഹു അനുഗ്രഹിക്കട്ടേ.

M.A Bakar said...

ഹൃദയത്തെ സ്പര്‍ഷിച്ചു..
ഹാജറ(റ) യുടെ ആ വേദന ഒരു നിമിഷം കാലത്തെ ഭേദിച്ചു കടന്നുവന്നു..