Monday, June 29, 2009

..




"ഹൃദയ രക്ത"ത്താല്‍ എഴുതുന്നത്‌ ..... എന്ന പോസ്റ്റില്‍ പരാമര്‍ശിച്ച ,തെങ്ങില്‍ നിന്ന് വീണു മരിച്ച വേലായുധന്റെ കുടുംബം വളരെ ക്കാലം താമസിച്ച പഴ ഓല മേഞ്ഞ വീട് ..(മുകളില്‍ രണ്ടു ചിത്രം)
കൊച്ചു കൊച്ചു സഹായങ്ങള്‍ കൂട്ടി വെച്ച് അവര്‍ക്കായി പണിതു കൊടുക്കാന്‍ ഞങ്ങളുടെ കൊച്ചു സംഘത്തിന് ഭാഗ്യം ലഭിച്ച പുതിയ വീട് (ഏറ്റവും താഴത്തെ ചിത്രം)