tag:blogger.com,1999:blog-7663344013771126621.post126207054464558037..comments2023-04-17T08:19:39.811-07:00Comments on സഫ-മര്‍വ: ചെറായിയില്‍ നഷ്ടമായത്Faizal Kondottyhttp://www.blogger.com/profile/12135967416301019877noreply@blogger.comBlogger57125tag:blogger.com,1999:blog-7663344013771126621.post-29708049084332174632014-04-11T13:18:03.666-07:002014-04-11T13:18:03.666-07:00മേല്ക്കമന്റിട്ടവരില് ഇപ്പോഴും ബൂലോഗത്തുള്ള പുലിക...മേല്ക്കമന്റിട്ടവരില് ഇപ്പോഴും ബൂലോഗത്തുള്ള പുലികള്‍ക്ക് ആശംസകള്‍. രംഗത്ത് നിന്ന് നിഷ്ക്രമിച്ചവര്ക്ക് സ്നേഹാാദരങ്ങള്.

(2010-ല്‍ വന്ന ഞാന്‍ ഇനി എത്രകാലം കൂടെ ഇവിടെ ഉണ്ടാവ്വോ എന്തോ!!)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-38522038881197715552010-03-20T02:51:57.582-07:002010-03-20T02:51:57.582-07:00നല്ല അവതരണം, ഹൃദ്യമായ വായന.
അടുത്ത മീറ്റ് ഓഗസ്റ്റ്...നല്ല അവതരണം, ഹൃദ്യമായ വായന.
അടുത്ത മീറ്റ് ഓഗസ്റ്റ് 8/2010 എത്തണമെന്ന് ആഗ്രഹിക്കുന്നു.. :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-39531652178666208272009-08-18T03:56:36.873-07:002009-08-18T03:56:36.873-07:00പുതിയ പോസ്റ്റ് ഗംഗയുടെ ഡയറിയും "വിക്കി"...പുതിയ പോസ്റ്റ് ഗംഗയുടെ ഡയറിയും "വിക്കി"ലെ കവിതയും Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-91437574791561721382009-08-18T03:54:15.986-07:002009-08-18T03:54:15.986-07:00നിരക്ഷരന് ,
ആ കൂടിച്ചേരല്‍ അല്പം അനുഭവിച്ച പോലെ ത...നിരക്ഷരന് ,
ആ കൂടിച്ചേരല്‍ അല്പം അനുഭവിച്ച പോലെ തന്നെയാണ് ഈ കഥ എഴുതിയത് ..അപ്പൊ മീറ്റില്‍ വരാതെ എങ്ങിനെ അനുഭവിച്ചെന്നാകും ..അതിനുത്തരം മറ്റാര്‍ക്കും അറിയില്ലെങ്കിലും നിരന് അറിയാമല്ലോ ,, നിരന്റെ സ്നേഹം നിറഞ്ഞ, പല വിശേഷങ്ങള്‍ പങ്കു വച്ചുള്ള ഇ-മെയിലുകളിലൂടയും , പിന്നെ ഞാന്‍ മീറ്റ് ദിവസം ഫോണ്‍ ചെയ്തപ്പോള്‍ ഊണ കഴിക്കുന്നതിനിടയിലും നിരന്റെ ശബ്ദം ആദ്യമായി കേള്‍ക്കാനിടയായത് , അതും മീറ്റിന്റെ ഭൂമികയില്‍ നിന്ന് ...

എന്തോ ഈ ബന്ധം എന്നെ വല്ലാതെ സ്പര്‍ശിക്കുന്നു ..അതിനാല്‍ കൂടിയാണ് ഈ പോസ്റ്റ് ഇട്ടതു ..വായിച്ചതില്‍ സന്തോഷം .ഒരു പക്ഷെ പ്രാവാസ ജീവിതത്തിന്റെ വിരസതയില്‍ എങ്ങോ ഉള്ള നല്ലൊരു കൂട്ടുകാരന് /കൂട്ടുകാര്‍ ഒരു വലിയ ഭാഗ്യം ആണ് .ആശ്വാസം ആണ് , പത്തു മിനുറ്റ് വിശേഷങ്ങള്‍ പങ്കു വെക്കുമ്പോള്‍ കിട്ടുന്ന മാനസിക സുഖം 10000 റിയാല്‍ മുടക്കിയാല്‍ കിട്ടാത്തത്ര ആണ് ..

നന്ദിFaizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-16155944488912121422009-08-17T22:08:50.434-07:002009-08-17T22:08:50.434-07:00ഫൈസല്‍
എനിക്കീക്കഥ വായിക്കേണ്ടി വന്നില്ല. അതിനുമ...ഫൈസല്‍

എനിക്കീക്കഥ വായിക്കേണ്ടി വന്നില്ല. അതിനുമുന്നേ മറ്റൊരു ബ്ലോഗര്‍ ഫോണിലൂടെ വായിച്ച് കേള്‍പ്പിച്ചുതന്നു. പക്ഷെ കമന്റിടാന്‍ ഇപ്പോഴാണു് ഈ വഴി വരാനായത് .

മീറ്റില്‍ പങ്കെടുത്തില്ലെങ്കിലും അതിന്റെ ആവേശം മുഴുവന്‍ ഉള്‍ക്കൊണ്ട ഈ കഥ / ഈ പോസ്റ്റ് മീറ്റില്‍ വരാതെ മീറ്റിനെ തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നവരുടെ കണ്ണുതുറപ്പിച്ചിരുന്നെങ്കില്‍ !

ആ കുഴലുകളില്‍ ഒന്നിന്റെ അറ്റം എന്റെ ഹൃദയത്തിലേക്കും ഘടിപ്പിച്ചിരിക്കുന്നു സുഹൃത്തേ .... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-27870320013187719182009-08-04T07:38:22.517-07:002009-08-04T07:38:22.517-07:00സ്റ്റോപ്പ് എത്തി ..ഇറങ്ങുന്നില്ലേ .. "
കണ്ടക...സ്റ്റോപ്പ് എത്തി ..ഇറങ്ങുന്നില്ലേ .. "

കണ്ടക്ടറുടെ ചോദ്യം അവനെ തട്ടിയുണര്‍ത്തി .

ഞാനും മറന്നുപൊയി .....

നന്നായിരിക്കുന്നു...pandavas...https://www.blogger.com/profile/02869135176375248620noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-27568239396917326812009-08-03T01:28:27.751-07:002009-08-03T01:28:27.751-07:00നന്നായിരിക്കുന്നു...
:)നന്നായിരിക്കുന്നു...
:)ചെറിയപാലംhttps://www.blogger.com/profile/10872901317404391153noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-29888357078778074492009-08-01T00:13:34.802-07:002009-08-01T00:13:34.802-07:00പുതിയ പോസ്റ്റ് ചെസ്സ്പുതിയ പോസ്റ്റ് ചെസ്സ്Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-79066350565975519932009-07-30T14:02:29.001-07:002009-07-30T14:02:29.001-07:00"ചെറായിയില്‍ ഒത്തു ചേര്‍ന്ന കൂട്ടുകാര്‍്ക്ക് ..."ചെറായിയില്‍ ഒത്തു ചേര്‍ന്ന കൂട്ടുകാര്‍്ക്ക് ,അവരുടെ ആത്മാര്‍ത്ഥ സ്നേഹത്തിനു പകരം ആയി ഞാന്‍ പകുത്തു കൊടുത്തത് എന്റെ....... , എന്റെ ഹൃദയം തന്നെയായിരുന്നു ഡോക്ടര്‍.."

അതെ, അവിടെക്കൂടിയവരെല്ലാം പരസ്പരം ഹൃദയം കൈമാറി എന്ന് വിശ്വസിക്കുന്നതിനോടൊപ്പം തന്നെ, പങ്കെടുക്കാൻ കഴിയാതെ പോയ ഒരുപാട് ബ്ലോഗേഴ്സ് ആ മീറ്റിനായി ഹൃദയം നൊന്ത് പ്രാർത്ഥിച്ചിരുന്നു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-58357925826047235182009-07-30T12:50:44.472-07:002009-07-30T12:50:44.472-07:00പുതിയ പോസ്റ്റ് ബെര്‍ളി പറയാതെ പോയത്പുതിയ പോസ്റ്റ് ബെര്‍ളി പറയാതെ പോയത് Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-16523881385795726632009-07-30T09:12:57.192-07:002009-07-30T09:12:57.192-07:00നന്ദി ഫൈസൽ, ഈ നല്ല പോസ്റ്റിന്....നന്ദി ഫൈസൽ, ഈ നല്ല പോസ്റ്റിന്....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-29370152072774901272009-07-29T17:26:03.806-07:002009-07-29T17:26:03.806-07:00പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ്...പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര്‍ സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?

ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-77786889502981226272009-07-29T10:46:32.215-07:002009-07-29T10:46:32.215-07:00ഫൈസലേ വിഷമിക്കണ്ട, അടുത്ത മീറ്റിന് നമ്മളെല്ലാം കണ്...ഫൈസലേ വിഷമിക്കണ്ട, അടുത്ത മീറ്റിന് നമ്മളെല്ലാം കണ്ടു മുട്ടും :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-17299491686825536962009-07-28T10:31:48.644-07:002009-07-28T10:31:48.644-07:00ഫൈസല്‍,
വളരെ ശരിയാണു താങ്കള്‍ പറഞ്ഞത്.
അപ്പൊ താങ്...ഫൈസല്‍,
വളരെ ശരിയാണു താങ്കള്‍ പറഞ്ഞത്.

അപ്പൊ താങ്കള്‍ പറഞ്ഞപോലെ അടുത്തമീറ്റ് കോയിക്കോട്ടാക്കാം. ഇനി കുറച്ചു കഴിഞ്ഞുമതി ഫൈസലേ... എല്ലാവരെയും പങ്കെടുപ്പിച്ച് നമുക്കടിച്ചു പൊളിയ്ക്കാം !Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-49863124256489885922009-07-28T03:41:23.057-07:002009-07-28T03:41:23.057-07:00നല്ല പോസ്റ്റ് ഫൈസല്‍... ശരിക്കും നിങ്ങള്കൊക്കെ മ...നല്ല പോസ്റ്റ് ഫൈസല്‍... ശരിക്കും നിങ്ങള്കൊക്കെ മിസ്സ് ആയി.... അപ്പൊ ഇനി അടുത്ത മീറ്റിനു എങ്ങനേലും വരിക....:).ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-53741595840856525592009-07-28T03:41:13.057-07:002009-07-28T03:41:13.057-07:00നല്ല പോസ്റ്റ് ഫൈസല്‍... ശരിക്കും നിങ്ങള്കൊക്കെ മ...നല്ല പോസ്റ്റ് ഫൈസല്‍... ശരിക്കും നിങ്ങള്കൊക്കെ മിസ്സ് ആയി.... അപ്പൊ ഇനി അടുത്ത മീറ്റിനു എങ്ങനേലും വരിക....:).ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-48970399117242824792009-07-28T03:22:02.837-07:002009-07-28T03:22:02.837-07:00ഫൈസല്‍...
വളരെ നല്ല വിവരണം!
ഹൃദ്യമായി!ഫൈസല്‍...

വളരെ നല്ല വിവരണം!
ഹൃദ്യമായി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-5056859261253882682009-07-28T02:49:39.235-07:002009-07-28T02:49:39.235-07:00ഫൈസലേ, മീറ്റ് കഥ വളരെ നന്നായി. താങ്കള്‍ അവിടെ വന്ന...ഫൈസലേ, മീറ്റ് കഥ വളരെ നന്നായി. താങ്കള്‍ അവിടെ വന്നിരുന്നു അല്ലേ :)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-13363994130585678182009-07-28T00:28:12.468-07:002009-07-28T00:28:12.468-07:00അഭിനന്ദനങ്ങള്‍.അഭിനന്ദനങ്ങള്‍.നിസ്സാരന്https://www.blogger.com/profile/12709059510912837953noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-38913102282292592942009-07-27T23:35:33.804-07:002009-07-27T23:35:33.804-07:00ഫൈസലെ,
മീറ്റ് കഥ ഗംഭീരമായി....അഭിനന്ദനങ്ങള്‍....ഫൈസലെ,
മീറ്റ് കഥ ഗംഭീരമായി....അഭിനന്ദനങ്ങള്‍....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-77080213627481556252009-07-27T21:19:28.537-07:002009-07-27T21:19:28.537-07:00ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശ...ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-15630752155751951522009-07-27T19:59:12.147-07:002009-07-27T19:59:12.147-07:00:):)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-34120191328616486062009-07-27T19:24:07.562-07:002009-07-27T19:24:07.562-07:00പരസ്പര ഹൃദയ കൈമാറ്റ ക്രിയയിലൂടെ ഓരോരുത്തരുടെയും രക...പരസ്പര ഹൃദയ കൈമാറ്റ ക്രിയയിലൂടെ ഓരോരുത്തരുടെയും രക്തം ശുദ്ധീകരിച്ച ഈ സംഗമത്തിന് അഭിനന്ദനങ്ങള്‍!

രക്ത ശുദ്ധീകരണത്തിന് ഇനിയും കൂടുതല്‍ സംഗമങ്ങള്‍ ഉണ്ടാകട്ടെ എന്നാഗ്രഹിക്കാം.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-55286991209267569362009-07-27T11:22:30.949-07:002009-07-27T11:22:30.949-07:00പോസ്റ്റ് മനോഹരം സുഹൃത്തേ
അഭിനന്ദനങ്ങള്‍
പിന്നെ ,മീ...പോസ്റ്റ് മനോഹരം സുഹൃത്തേ
അഭിനന്ദനങ്ങള്‍
പിന്നെ ,മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാഞ്ഞതിന്റെ വിശമം പങ്കുവെക്കാന്‍ ഞാനുമുണ്ട്...കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-33005738449546908362009-07-27T10:57:57.962-07:002009-07-27T10:57:57.962-07:00അഭിപ്രായം അറിയിച്ചവര്‍ക്ക് നന്ദി , മീറ്റ് പങ്കെടുക...അഭിപ്രായം അറിയിച്ചവര്‍ക്ക് നന്ദി , മീറ്റ് പങ്കെടുക്കാന്‍ കഴിയാത്ത സങ്കടം ഇപ്പോള്‍ കൂടുതല്‍ ആയി ..കാരണം എന്നെ മിസ്സ് ആയി എന്ന് പലരും പറയുന്നത് കേട്ടപ്പോള്‍ , എനിക്ക് മിസ്സായ ആ സ്നേഹ ആശ്ലേഷണം എത്ര വലുതാണ് എന്ന് ബോധ്യം ആയി ..

നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ് .. ഒരു എഴുത്ത് കൊണ്ട് അതിനെ മറികടക്കാന്‍ ആവില്ലല്ലോ ..എങ്കിലും വൃഥാ ഒന്ന് ശ്രമിച്ചു എന്ന് മാത്രം .Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.com