tag:blogger.com,1999:blog-7663344013771126621.post1714346595122037449..comments2023-04-17T08:19:39.811-07:00Comments on സഫ-മര്‍വ: ഗംഗയുടെ ഡയറിയും വിക്കിലെ കവിതയുംFaizal Kondottyhttp://www.blogger.com/profile/12135967416301019877noreply@blogger.comBlogger11125tag:blogger.com,1999:blog-7663344013771126621.post-51241042731936427072009-09-07T03:20:07.787-07:002009-09-07T03:20:07.787-07:00ഗംഗ ഈസ്സ് ഈക്യുല് റ്റു മണ്ടി right
b...ഗംഗ ഈസ്സ് ഈക്യുല് റ്റു മണ്ടി right
but
മനു= Veettil Kayattan PattathavanAnwar Sadath Ambalanchrihttps://www.blogger.com/profile/11864163005694897123noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-58664777902663885182009-08-20T02:14:07.553-07:002009-08-20T02:14:07.553-07:00പുതിയ പോസ്റ്റ്
തീവ്രവാദപനി അഥവാ ആന്റിഹ്യൂമന്‍ ഫ്...പുതിയ പോസ്റ്റ്
തീവ്രവാദപനി അഥവാ ആന്റിഹ്യൂമന്‍ ഫ്ലൂ Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-76101583195703801682009-08-18T01:10:51.519-07:002009-08-18T01:10:51.519-07:00read both arun and u..
congrats..
keep in future t...read both arun and u..
congrats..
keep in future this style of activation..!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-58523267459911779902009-08-18T00:50:48.260-07:002009-08-18T00:50:48.260-07:00"ഐസക് ന്യൂട്ടണ്‍ന്റെ തിയറി പ്രാക്റ്റിക്കല്‍ ആ..."ഐസക് ന്യൂട്ടണ്‍ന്റെ തിയറി പ്രാക്റ്റിക്കല്‍ ആക്കി അല്ലെ? ഒന്നും പറ്റിയില്ലല്ലോ? ഹഹഹഹ... ഇനി എന്ത് പറ്റാന്‍ അല്ലെ ?"

ഫൈസല്‍ കൊണ്ടോട്ടി ഗംഗയുടെ "ഡയറി" കണ്ടെത്തി എഴുതിയത് ഗംഭീരം. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍."

ഇതു ഞാന്‍ അരുണിന്റെ പോസ്റ്റില്‍ കമന്റ് ഇട്ടത്. അതിനുശേഷം നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിച്ചു.
ആ കമന്റ് ഇവിടെയും ചേര്‍ക്കുന്നു. കമന്റ് ആയി ഇട്ട കവിതയും നന്നായിരിക്കുന്നു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-44904454346862312172009-08-17T23:26:06.463-07:002009-08-17T23:26:06.463-07:00ha..ha..ha...nice...liked it !!!ha..ha..ha...nice...liked it !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-44586763842899462102009-08-17T20:41:21.548-07:002009-08-17T20:41:21.548-07:00ഈശ്വരാ രണ്ടാളും കൂടി ഇതൊരു തുടര്‍ക്കഥ ആക്കുമോ ???...ഈശ്വരാ രണ്ടാളും കൂടി ഇതൊരു തുടര്‍ക്കഥ ആക്കുമോ ???
നന്നായിട്ടുണ്ട് ഡയറി കുറിപ്പുകള്‍Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-32706334079414332332009-08-17T12:37:44.661-07:002009-08-17T12:37:44.661-07:00കൊട്ടോട്ടിക്കാരാ ..
ഇത് രണ്ടും എന്റെ രണ്ടു കമന്റുക...കൊട്ടോട്ടിക്കാരാ ..
ഇത് രണ്ടും എന്റെ രണ്ടു കമന്റുകള്‍ ആണ് .ഗംഗയുടെ ആത്മ ഗതം, അരുണ്‍ കായം കുളത്തിന്റെ പോസ്റ്റില്‍ ഇട്ടതും , കവിത ബെര്‍ളിയുടെ പോസ്റ്റില്‍ ഇട്ടതും . മറ്റു എഴുത്ത് മേഖലെ അപേക്ഷിച്ച് വളരെ ഇന്റര്‍ ആക്റ്റീവ് ആണ് ബ്ലോഗിങ്ങ് എന്ന് കാണിക്കുക കൂടി ഈ പോസ്റ്റിന്റെ ഉദ്ദേശം ആണ് .. പോസ്റ്റ് ഇടുന്ന് ആള് ഒരിക്കലും ഉദ്ദേശിക്കാത്ത രീതിയില്‍ മറ്റുള്ളവര്‍ കമ്മെന്റ് ഇട്ടു എന്ന് വരും ..അതാവട്ടെ പോസ്റ്റിന്റെ ശോഭ ഒന്ന് കൂടി വര്‍ദ്ധിപ്പിക്കും ...Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-44625095770008356952009-08-17T12:09:14.300-07:002009-08-17T12:09:14.300-07:00ഇതിപ്പൊ, ഏതാകമന്റ് ഏതാപോസ്റ്റ്...
ആകെ കണ്ഫ്യൂഷനായ...ഇതിപ്പൊ, ഏതാകമന്റ് ഏതാപോസ്റ്റ്...
ആകെ കണ്‍ഫ്യൂഷനായല്ലോ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-57333592075356139832009-08-17T11:10:05.916-07:002009-08-17T11:10:05.916-07:00ഫൈസലേ, ഗംഗയ്ക്ക് മറുപടി കൊടുക്കുന്നില്ലേ ?
പോസ്റ്...ഫൈസലേ, ഗംഗയ്ക്ക് മറുപടി കൊടുക്കുന്നില്ലേ ?

പോസ്റ്റ് ഇഷ്ടമായി :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-50848254619670778902009-08-17T09:00:50.686-07:002009-08-17T09:00:50.686-07:00സൂപ്പര്‍ഫാസ്റ്റില്‍ നിന്നും വന്നതാ..
ഉഗ്രനായിട്ടുണ...സൂപ്പര്‍ഫാസ്റ്റില്‍ നിന്നും വന്നതാ..
ഉഗ്രനായിട്ടുണ്ട്.
ലവനെക്കുറിച്ചുള്ള കവിതയും ബോധിച്ചു..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-52464435122312072962009-08-17T08:38:41.774-07:002009-08-17T08:38:41.774-07:00ആ കമന്റിനു ഞാന്‍ മറുപടി കൊടുത്തിരുന്നു.അത് ദേ ഇവി...ആ കമന്റിനു ഞാന്‍ മറുപടി കൊടുത്തിരുന്നു.അത് ദേ ഇവിടെയും കൊടുക്കുന്നു..

ഫൈസല്‍:
കമന്റ് അങ്ങ് ബോധിച്ചു.ശരിക്കും പറഞ്ഞാല്‍ ഞാന്‍ വല്യ കാര്യത്തെ എഴുതിയ പോസ്റ്റിനേക്കാള്‍ എത്ര മനോഹരമാണിത്.ഒരു പക്ഷേ എനിക്ക് ഇത് വരെ കിട്ടിയ കമന്റുകളില്‍ ഏറ്റവും നല്ലത് ഇതാവാം.ഇത് വരെ പറഞ്ഞത് കാര്യം, ഇനി ഒരു സാങ്കല്പ്പികം..

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..
മനു എന്ന ചതിയനെ കുറിച്ച് പരാമര്‍ശിച്ച ഡയറി ഫൈസല്‍ എന്ന വിശ്വസ്ഥനെ ഏല്‍പ്പിക്കുകയും, മേല്‍ സൂചിപ്പിച്ച വിശ്വസ്ഥന് അസ്ഥാനത്ത് 'അ' കേറ്റി അവിശ്വസ്ഥനാകുകയും ചെയ്തു.ടിയാന് ഗംഗയുടെ അനുമതി കൂടാതെ ഡയറി പ്രസിദ്ധീകരിച്ചു.മനം നൊന്ത് ഗംഗ ആത്മഹത്യക്ക് ശ്രമിച്ചു.
തന്റെ പഴയകാലം ലോകമറിഞ്ഞ സ്ഥിതിക്ക് തനിക്ക് ഇനി ഒരു ജീവിതമുണ്ടോ?
ആരും സ്വീകരിക്കാന്‍ തയ്യാറാവാത്ത തന്നെ ഫൈസല്‍ സ്വീകരിക്കുമോ?
പ്രത്യേക ലേഖകനോട് ഗംഗ ചോദിച്ച ചോദ്യങ്ങള്‍ ഇവയാണ്..

ഹ..ഹ..ഹ
ഫൈസലേ, മറുപടി കൊട്.ഇല്ലേല് ആത്മഹത്യാ പ്രേരണക്ക് അകത്ത് കിടക്കേണ്ടി വരും
(ഭീഷണി)

എന്ത് തന്നെയായാലും ഇങ്ങനെ ഒരു കമന്റ് ഇട്ടതിനു ഫൈസല്‍ വളരെ വളരെ നന്ദി:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com