tag:blogger.com,1999:blog-7663344013771126621.post6952956267876690558..comments2023-04-17T08:19:39.811-07:00Comments on സഫ-മര്‍വ: മീറ്റ് ഇന്ത്യാവിഷനില്‍Faizal Kondottyhttp://www.blogger.com/profile/12135967416301019877noreply@blogger.comBlogger30125tag:blogger.com,1999:blog-7663344013771126621.post-80660062965251996952010-09-10T17:54:00.982-07:002010-09-10T17:54:00.982-07:00കൊള്ളാം മാഷേ ............കൊള്ളാം മാഷേ ............IndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-22517111234297673422009-07-30T09:10:11.330-07:002009-07-30T09:10:11.330-07:00ഇന്ന് ഞാനീ പോസ്റ്റ് വൈകിയാണെങ്കിലും വായിക്കുമ്പോൾ ...ഇന്ന് ഞാനീ പോസ്റ്റ് വൈകിയാണെങ്കിലും വായിക്കുമ്പോൾ ചേറായിയും മീറ്റും അതിഗംഭീരമായി നടന്നു എന്ന വാർത്തകൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. സന്തോഷമുണ്ട്. പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമം പോസ്റ്റി തീർത്ത ഫൈസലിന് അഭിനന്ദനങ്ങൾ...

ഇനി ഒരു മീറ്റ് ഉണ്ടെങ്കിൽ നമുക്ക് പങ്കെടുക്കാം മാഷേ..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-61161429052820675352009-07-27T09:23:18.392-07:002009-07-27T09:23:18.392-07:00നന്നായി... ഫൈസൽ ..രസകരംനന്നായി... ഫൈസൽ ..രസകരംRasleenahttps://www.blogger.com/profile/01747067071037414367noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-83033833006239195892009-07-27T08:18:58.294-07:002009-07-27T08:18:58.294-07:00ഹ...ഹ...ഹ.... അടിപൊളി.ഹ...ഹ...ഹ.... അടിപൊളി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-13222884394875960452009-07-27T04:17:55.814-07:002009-07-27T04:17:55.814-07:00പുതിയ പോസ്റ്റ് ചെറായിയില്‍ നഷ്ടമായത്പുതിയ പോസ്റ്റ് ചെറായിയില്‍ നഷ്ടമായത്Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-83774498128666225912009-07-26T23:54:56.480-07:002009-07-26T23:54:56.480-07:00Faisal...Njan kuda choodiyalla,thorthth mundittaa ...Faisal...Njan kuda choodiyalla,thorthth mundittaa vannath!!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-41606604851459137842009-07-26T07:31:46.639-07:002009-07-26T07:31:46.639-07:00രസകരമായിട്ടുണ്ട് ഫൈസൽ... നന്നായി ആസ്വദിച്ചു :)രസകരമായിട്ടുണ്ട് ഫൈസൽ... നന്നായി ആസ്വദിച്ചു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-38472058360444766982009-07-26T03:10:49.530-07:002009-07-26T03:10:49.530-07:00അടുത്ത പോസ്റ്റില്‍ എന്റെ ബ്ലോഗിന്റെ പേര് പറഞ്ഞില്ല...അടുത്ത പോസ്റ്റില്‍ എന്റെ ബ്ലോഗിന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഈ ബ്ലോഗിന്റെ പരിപ്പ് ഞാനെടുക്കും.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-15222691035876409532009-07-26T00:15:02.547-07:002009-07-26T00:15:02.547-07:00ഇതു വായിച്ചു പോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ,...ഇതു വായിച്ചു പോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ,മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത പ്രയാസം എഴുതി തീര്‍ക്കുക എന്നെ ഉണ്ടായിരുന്നുള്ളൂ .. മീറ്റ് ഏറ്റവും ഭംഗിയായി നടക്കുന്നുണ്ടാവും ഇപ്പോള്‍ ...

@ അനില്‍, നിരക്ഷരന്, ജോ ,etc..

നിങ്ങളുടെ പ്രയത്നം വെറുതെയാവില്ല .. സംഘാടകരുടെ ആത്മാര്‍ത്ഥത ബൂലോഗം അംഗീകരിച്ചു എന്നത് തന്നെയാണ് പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് .

@കാപ്പിലാന്

@കുമാരന്, വേദ വ്യാസന്, ശ്രി, ചിന്തകന്‍ ,സൂത്രന്, ചാപ്ലിന്, രാജന് , മാണിക്യം, കൊട്ടോട്ടി , ഗീത്, author ,korkaras , typist , ബിജു , വെള്ളായണി വിജയന് , etc..

വായിച്ചതിലും , അഭിപ്രായം അറിയിച്ചതിലും നന്ദി .. മീറ്റിനു പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് ഇത് പോലെ വിപുലം ആയ മറ്റൊരു മീറ്റില്‍ കൂടാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു ..പങ്കെടുക്കുന്നവര്‍ക്ക് എല്ലാം ഭംഗിയായി വരട്ടെ എന്ന് ആശീര്‍വദിക്കുന്നു .

@ചിത്രകാരന് , കാര്‍ട്ടൂണിസ്റ്റ്
ഈ ബ്ലോഗില്‍ വന്നതിനും പ്രോത്സാഹിപ്പിച്ചതിനും വളരെയധികം നന്ദി ..i value it!Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-632519121063178512009-07-25T23:13:30.760-07:002009-07-25T23:13:30.760-07:00സംഗതി കലക്കി ഫൈസല്‍, ഇന്ത്യവിഷന്കാരുടെ ശ്രദ്ധയില്‍...സംഗതി കലക്കി ഫൈസല്‍, ഇന്ത്യവിഷന്കാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ഫൈസലിനു ഒരു "ജോലി" ഉറപ്പാണ്...Unknownhttps://www.blogger.com/profile/06907479547435459981noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-744776483821427422009-07-25T17:49:11.636-07:002009-07-25T17:49:11.636-07:00ചെറായി ഒത്തുചേരലിന് ആശംസകള്‍. പങ്കെടുക്കാത്തത് വലി...ചെറായി ഒത്തുചേരലിന് ആശംസകള്‍. പങ്കെടുക്കാത്തത് വലിയ നഷ്ടമായി എന്നാ തോന്നുന്നത്.korkarashttps://www.blogger.com/profile/15653654087780774945noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-74972363659754741912009-07-25T17:05:16.583-07:002009-07-25T17:05:16.583-07:00aaru paranju ethirillennu..njan ethiranu.....
njan...aaru paranju ethirillennu..njan ethiranu.....
njan oru kondotty kkaranane...athu kondu parayunnu,,,,
cherai meet nannai varum...
adyam enikku ishtamillayirunnu.....but ippol...i really like...it..athinte organisation super anu....wish u all the best and for cheraibelwinhttps://www.blogger.com/profile/02533902947255505660noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-47927513996216891722009-07-25T10:23:38.286-07:002009-07-25T10:23:38.286-07:00ഈ ഭാവന യാഥാര്‍ത്ഥ്യമാവട്ടെ.
സത്യം പറഞ്ഞാല്‍ ഇതു വാ...ഈ ഭാവന യാഥാര്‍ത്ഥ്യമാവട്ടെ.
സത്യം പറഞ്ഞാല്‍ ഇതു വായിച്ചു തുടങ്ങിയപ്പോള്‍ ഇന്നായിരുന്നു ബ്ലോഗ് മീറ്റെന്നും അതിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരുന്നോന്നും ഒരു നിമിഷം വിചാരിച്ചു പോയി. ഭാവന നന്നായിട്ടുണ്ട് ഫൈസല്‍.
എനിക്കും മീറ്റാന്‍ പറ്റുന്നില്ല.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-59154094333585572222009-07-25T10:08:29.767-07:002009-07-25T10:08:29.767-07:00ഫൈസല്‍ വിഷമിയ്ക്കണ്ട...
അടുത്ത മീറ്റ് നമുക്ക് കൊണ്...ഫൈസല്‍ വിഷമിയ്ക്കണ്ട...
അടുത്ത മീറ്റ് നമുക്ക് കൊണ്ടോട്ടിയില്‍ വച്ചു നടത്താം...
തല്ക്കാലം ചെറായി സ്പെഷല്‍ കരിമീന്‍ വിധിച്ചിട്ടില്ലെന്നു കരുതിയാല്‍ മതി....

പോസ്റ്റ് അടിപൊളിയായി...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-56640222874950641442009-07-25T10:04:26.906-07:002009-07-25T10:04:26.906-07:00കൊള്ളാം ഫൈസല്‍ നന്നായി!!
ബ്ലോഗില്‍ കൂടി സംവദിച്ചവ...കൊള്ളാം ഫൈസല്‍ നന്നായി!!

ബ്ലോഗില്‍ കൂടി സംവദിച്ചവര്,
ഒരു മുറ്റത്ത് ഒത്തു കൂടുന്നത്
ഒരു മഹാനുഭവം.
ചരിത്രത്തിന്റെയും മനസിന്റെയും
താളുകളില്‍ ഇടം തേടുന്ന,
തേടേണ്ടുന്ന ധന്യ മുഹൂര്‍ത്തം.

ജയ് ചെറായി ബ്ലോഗേഴ്സ് സംഗമം
അഭിവാദ്യങ്ങളോടെ

ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം... http://maanikyam.blogspot.com/2009/07/blog-post_24.htmlമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-69725248022143139702009-07-25T09:33:36.715-07:002009-07-25T09:33:36.715-07:00സൂപ്പര്‍.....
നന്നായി ആസ്വദിച്ചു.
അഭിനന്ദനങ്ങള്‍.....സൂപ്പര്‍.....
നന്നായി ആസ്വദിച്ചു.
അഭിനന്ദനങ്ങള്‍.......Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-51411612860589927512009-07-25T08:54:03.626-07:002009-07-25T08:54:03.626-07:00കൊള്ളാം ഫൈസലെ... :)കൊള്ളാം ഫൈസലെ... :)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-90166677755966515232009-07-25T08:41:52.397-07:002009-07-25T08:41:52.397-07:00നല്ലൊരു ആശയം ഭംഗിയായി അവതരിപ്പിച്ചല്ലോ
ഫൈസല്‍...!!...നല്ലൊരു ആശയം ഭംഗിയായി അവതരിപ്പിച്ചല്ലോ
ഫൈസല്‍...!!!
അടിപൊളി അഭിനന്ദനങ്ങള്‍.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-21145735749750135292009-07-25T05:43:30.914-07:002009-07-25T05:43:30.914-07:00അപ്പോ ചെറായി മീറ്റ് ജോറാവുംന്ന് അല്ലേ...ഭാവനക്ക് ഭ...അപ്പോ ചെറായി മീറ്റ് ജോറാവുംന്ന് അല്ലേ...ഭാവനക്ക് ഭാവുകങ്ങള്‍.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-38115145057892092692009-07-25T04:09:50.455-07:002009-07-25T04:09:50.455-07:00തത്സമയ സമ്പ്രേസണം ഗൊള്ളാലോ :)
മീറ്റൂം ഈറ്റും എല്ല...തത്സമയ സമ്പ്രേസണം ഗൊള്ളാലോ :)

മീറ്റൂം ഈറ്റും എല്ലാം ഭംഗിയായി നടക്കട്ടെ എന്നാംശംസിക്കുന്നു..ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-13051199502234001392009-07-25T00:56:38.078-07:002009-07-25T00:56:38.078-07:00ഇപ്പഴേ മീറ്റ് കണ്ടപോലെയായി.ഇപ്പഴേ മീറ്റ് കണ്ടപോലെയായി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-81842950039421318132009-07-24T21:56:51.740-07:002009-07-24T21:56:51.740-07:00കൊള്ളാം ഫൈസല്‍ ഭായ് ...കൊള്ളാം ഫൈസല്‍ ഭായ് ...സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-32965825837627827822009-07-24T10:43:33.005-07:002009-07-24T10:43:33.005-07:00നടക്കാത്ത സംഭവത്തിന്റെ തത്സമയ സംപ്രേക്ഷണം തയ്യാറാ...നടക്കാത്ത സംഭവത്തിന്റെ തത്സമയ സംപ്രേക്ഷണം തയ്യാറാക്കണമെങ്കിലും ഇച്ചിരി പാടാ... :)

നാളെ കൂടെ കഴിഞ്ഞാല്‍ ബൂലോകം നിറയുമല്ലോ ചെറായി പോസ്റ്റുകളെക്കൊണ്ട് .... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-91733073333844050622009-07-24T09:11:48.921-07:002009-07-24T09:11:48.921-07:00നന്നായി, മാഷേനന്നായി, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7663344013771126621.post-80777880435043941292009-07-24T08:24:21.985-07:002009-07-24T08:24:21.985-07:00..മുന്‍പ് മീറ്റിന്റെ ചെറിയ വിമര്‍ശകര്‍ ആയിരുന്ന ഫൈ.....മുന്‍പ് മീറ്റിന്റെ ചെറിയ വിമര്‍ശകര്‍ ആയിരുന്ന ഫൈസല്‍ കൊണ്ടോട്ടി pഅലറും മീറ്റിന്റെ സജീവ ആരാധകര്‍ ആയി മുന്നോട്ടു വരിക ആയിരുന്നു ... ..
കൊണ്ടോാാട്ടീ..........
കലക്കി മറിച്ചു..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com