Wednesday, February 2, 2011

സ്മാര്‍ട്ട്‌ സിറ്റി കരാര്‍

നാല് വത്സരം വൈകിയെങ്കിലെന്തു ,

നട്ടെല്ല് നിവര്‍ത്തി നില്‍പ്പൂ കേരളം

നന്ദി ചൊല്ലുന്നു സഖാവേ ,

നല്ലൊരു ബോധ്യപ്പെടുത്തലിന്

വികസനം മാനമേറി വരേണ്ടത്

അഭിമാനം കളഞ്ഞല്ല , അമ്മയെ വിറ്റുമല്ല

==========================